+91-467-2950500

കണ്വതീര്‍ത്ഥ ബീച്ച്‌

മഞ്ചേശ്വരം


വിവരണം

കാസര്‍ഗോഡില്‍ കടല്‍ ഒരു വലിയ നീന്തല്‍ക്കുളമായി രൂപപ്പെട്ട ഭാഗമാണ്‌ കണ്വതീര്‍ത്ഥ ബീച്ച്‌. മഞ്ചേശ്വരത്തു നിന്നും 3 കി.മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഈ ബീച്ചിനെ നീന്തല്‍ക്കാരുടെ സ്വര്‍ഗ്ഗമായാണ്‌ കണക്കാക്കുന്നത്‌.


എങ്ങനെ എത്തിച്ചേരാം

മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 3 കി.മീറ്റര്‍ ദൂരം.



Right to Information

Right to Information