- Home
- പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍
- Page active
റാണിപുരം ഹില്‍സ് (വന്യമൃഗ സങ്കേതത്തിനായി ശുപാര്‍ശ ചെയ്‌തിരിക്കുന്നു)
കാസര്‍ഗോഡിലെ പനത്തടിയ്‌ക്കു സമീപമുള്ള റാണിപുരം ഹില്‍സ്, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 750 മീറ്റര്‍ ഉയരത്തിലാണ്...
-
Schedule
Monday to Friday 09.00 AM - 5.30 PM
Saturday 09.00 AM - 5.30 PM
Sunday 09.00 AM - 5.30 PM -
Address
Panathady Panchayat, Hosdurg Taluk Kasaragod Dist, Kasaragod 671532
-
Languages
English - Malayalam - Kannada -
Parking
Available
-
Transport
: കാസര്‍ഗോഡുനിന്നും 85 കീ.മീറ്ററും, ബേക്കലില്‍ നിന്ന് 58 കീ.മീറ്ററും ദൂരമുള്ള റാണിപുരം.
: പാനത്തടി വഴിയോ കാഞ്ഞങ്ങാട് വഴിയോ എത്തിച്ചേരാം. പനത്തടിവരെ ബസ് യാത്രയും പിന്നീട് ജീപ്പില്‍ സവാരി ചെയ്യുന്നതുമാണ് സൗകര്യം.
കൊട്ടാഞ്ചേരി മലനിരകള്‍
റാണിപുരം വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ തുടര്‍ച്ചയും പടിഞ്ഞാറന്‍ പര്‍വ്വതനിരകളുടെ ഭാഗവുമായ കൊട്ടാഞ്ചേരി മലകള്‍, മലകയറ്റക്കാരുടെ പറുദീസയാണെന്നതില്‍ തര്‍ക്കമില്ല...
-
Schedule
Monday to Friday 09.00 AM - 5.30 PM
Saturday 09.00 AM - 5.30 PM
Sunday 09.00 AM - 5.30 PM -
Address
Malom, Kerala 671534
-
Languages
English - Malayalam -
Parking
Available
-
Transport
: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 55 കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട്.
:കൊന്നക്കാടു നിന്നും, കാഞ്ഞങ്ങാടു നിന്നും ബസ് സൗകര്യം ഉണ്ട്.കാഞ്ഞങ്ങാട് ബസ് സ്റ്റേഷന്‍ - 55 കീ.മീറ്റര്‍.
വീരമല മലനിരകള്‍
ചെറുവത്തൂരിലെ വീരമല ഹില്‍സ് പ്രകൃതിഭംഗി നിറഞ്ഞതും വിനോദസഞ്ചാരികള്‍ക്ക് യോജിച്ചതുമായ സ്ഥലമാണ്. 18-ാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച കോട്ടയുടെ ഭാഗങ്ങളാണ് ഈ ചെറിയ മലയുടെ മുകളില്‍ ഉള്ളത്...
-
Schedule
Monday to Friday 09.00 AM - 5.30 PM
Saturday 09.00 AM - 5.30 PM
Sunday 09.00 AM - 5.30 PM -
Address
Veeramala Kunnu-Ramanchira Rd, Kerala 671313
-
Languages
English - Malayalam -
Parking
Available
-
Transport
: 16 കീ.മീറ്റര്‍ ദൂരെയുള്ള ചെറുവത്തൂര്‍ റെയില്‍വേസ്റ്റേഷന്‍, 16 കി.മീറ്റര്‍ ദൂരമുള്ള കാഞ്ഞങ്ങാട് സ്റ്റേഷന്‍.
:കാഞ്ഞങ്ങാട്ടു നിന്നും ഏകദേശം 16 കീ.മീറ്ററും, ബേക്കലിന്റെ തെക്കുഭാഗത്ത് ഏകദേശം 29 കി.മീറ്റര്‍ ദൂരെയാണ് ചെറുവത്തൂര്‍.
പൊസാടിഗുബെ മലനിരകള്‍
ഒരു വശത്ത് പടിഞ്ഞാറന്‍ പര്‍വ്വതനിരകളുടേയും മറുവശത്ത് അറബിക്കടലിന്റേയും മനോഹരദൃശ്യം കാണാന്‍ കഴിയുന്ന ഒരു വിനോദസഞ്ചാര സ്ഥലമാണ് പൊസാടിഗുമ്പെ...
-
Schedule
Monday to Friday 09.00 AM - 5.30 PM
Saturday 09.00 AM - 5.30 PM
Sunday 09.00 AM - 5.30 PM -
Address
Dharmathadkka
-
Languages
English - Malayalam - Kannada -
Parking
Available
-
Transport
:ഏകദേശം 30 കി.മീറ്റര്‍ ദൂരെയുള്ള കാസര്‍ഗോഡ് റയില്‍വേസ്റ്റേഷന്‍.