+91-467-2950500

അനന്തപുര തടാകക്ഷേത്രം

അനന്തപുര


വിവരണം

കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രമാണ്‌ അനന്തപുര തടാക ക്ഷേത്രം. 9-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണ്‌. ഇവിടെയാണ്‌ അനന്തപത്മനാഭന്‍ കിടന്ന ശരിയായ സ്ഥലം എന്നാണ്‌ ഐതീഹ്യം. മറ്റൊരു കഥ - ക്ഷേത്രത്തിന്റെ സംരക്ഷകനായ മുതലയെ കുറിച്ചാണ്‌. ക്ഷേത്രത്തിലേക്കുള്ള സന്ദേശങ്ങള്‍ എത്തിച്ചിരുന്നത്‌ ബാബിയ എന്ന ഈ മുതല ആയിരുന്നുവത്രെ. തടാകത്തിന്റെ വലതുവശത്ത്‌ പ്രവേശന ദ്വാരത്തോടുകൂടിയ ഒരു ഗുഹയുണ്ട്‌. ക്ഷേത്രപുരോഹിതരുടെ അഭിപ്രായത്തില്‍ ഈ ഗുഹയിലൂടെയാണത്രെ ശ്രീ അന്തപത്മനാഭന്‍ തിരുവനന്തപുരത്തേക്കു പോയത്‌.


എങ്ങനെ എത്തിച്ചേരാം

കാസര്‍ഗോഡു നിന്നും കുംബളയില്‍ നിന്നും ബസ്‌ സൗകര്യം.

കാസര്‍ഗോഡു റെയില്‍വേ സ്റ്റേഷന്‍ - 15 കി.മീറ്റര്‍ ദൂരം.

ബേക്കലില്‍ നിന്നും 25 കി.മീറ്റര്‍ ദൂരം



Right to Information

Right to Information