തേജസ്വിനി നദിയും അറബിക്കടലും ചേരുന്ന ഭാഗത്തുള്ള അഴിത്തലബീച്ച് വിനോദയാത്രയ്‌ക്ക് പറ്റിയ ഇടമാണ്. വിശ്രമിയ്‌ക്കാനും ദീര്‍ഘദൂര നടപ്പിനും യോജിച്ച ഈ ബീച്ച് കാഞ്ഞങ്ങാട്ടു നിന്നും 23 കി.മീറ്ററും, ബേക്കലില്‍ നിന്നും 25 കി.മീറ്ററും ദൂരെയാണ്.
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍