- Home
- മടിയന്‍കൂലം ദുര്‍ഗ്ഗാ ക്ഷേത്രം -Single
- Page active
വിവരണം
കാഞ്ഞങ്ങാട്ടു നിന്നും 5 കി.മീറ്റര്‍ ദൂരത്തുള്ള മദിയന്‍കുളം ദുര്‍ഗ്ഗാക്ഷേത്രത്തിലെ പ്രതിഷ്‌ഠ ഭദ്രകാളിയാണ്. ഈ ക്ഷേത്രത്തിലെ ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണരും കാലത്തും വൈകിട്ടുമുള്ള പൂജ മണിയാണികളും (യാദവര്‍) ആണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. മെയ് - ജൂണിലും, ഡിസംബര്‍ - ജനുവരിയിലും ഉത്സവത്തിന് നടത്തുന്ന ഭൂതനൃത്തം (Bhutha Dance) പ്രസിദ്ധമാണ്.