- Home
- മല്ലികാര്‍ജ്ജുന ക്ഷേത്രം -Single
- Page active
വിവരണം
കാസര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം. അര്‍ജുനന്‍ പൂജിച്ച ശിവവിഗ്രഹമാണ് ഇതിലുള്ളതെന്നാണ് ഐതീഹ്യം. കുംബള നദി സമീപത്തുകൂടി ഒഴുകുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്. യക്ഷഗാനം ക്ഷേത്രാങ്കണത്തില്‍ നടത്തിവരുന്നു.