- Home
- പൊവ്വല്‍ കോട്ട-Single
- Page active
വിവരണം
നിര്‍മ്മാണശൈലിയിലെ വ്യത്യസ്‌തയും രീതിയും കൊണ്ട് ശ്രദ്ധനേടിയതാണ് കാസര്‍ഗോഡു നിന്നും 10 കി.മീറ്റര്‍ ദൂരെയുള്ള പൊവ്വല്‍ കോട്ട. പഴമയുടെ പ്രാധാന്യം മൂലം കേരള സര്‍ക്കാര്‍ ഈ ഫോര്‍ട്ടിനെ സംരക്ഷിത വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.