- Home
- വീരമല മലനിരകള്‍-Single
- Page active
വിവരണം
ചെറുവത്തൂരിലെ വീരമല ഹില്‍സ് പ്രകൃതിഭംഗി നിറഞ്ഞതും വിനോദസഞ്ചാരികള്‍ക്ക് യോജിച്ചതുമായ സ്ഥലമാണ്. 18-ാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച കോട്ടയുടെ ഭാഗങ്ങളാണ് ഈ ചെറിയ മലയുടെ മുകളില്‍ ഉള്ളത്. നാഷണല്‍ ഹൈവ 17 (എന്‍.എച്ച് 17) വളരെ സമീപത്തുള്ള വീരമല ഹില്‍സിനരികിലാണ് പ്രശസ്‌തകവിയും പണ്ഡിതനുമായിരുന്ന കുട്ടമത്തിന്റെ ഭവനം.